മലയാളി ആയ ബാലകൃഷ്ണ മേനോൻ ആരംഭിച്ച കാർ കമ്പനി ആണ് അരവിന്ദ് ഓട്ടോമൊബൈൽസ്.കേരളത്തിലെ ആദ്യത്തെ കാർ കമ്പനി. ഇന്നും നില നിന്നിരുന്നുവെങ്കിൽ ഒരു പക്ഷെ കേരളീയരുടെ അഭിമാനമാവുമായിരുന്നു